പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
വർക്കിംഗ് ഗ്രൂപ്പുകൾ

👥 വർക്കിംഗ് ഗ്രൂപ്പുകൾ

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്

📘 വർക്കിംഗ് ഗ്രൂപ്പുകൾ – ആമുഖം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും സഹായിക്കുന്ന പ്രധാന സംവിധാനങ്ങളാണ് വർക്കിംഗ് ഗ്രൂപ്പുകൾ. പ്രദേശത്തിന്റെ വികസന ആവശ്യങ്ങളും പ്രശ്നങ്ങളും കണ്ടെത്തി അവയ്ക്ക് അനുയോജ്യമായ പരിഹാരങ്ങൾ നിർദേശിക്കുന്നതിൽ വർക്കിംഗ് ഗ്രൂപ്പുകൾ നിർണായക പങ്കുവഹിക്കുന്നു.

ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിഷയവിദഗ്ധർ, സാമൂഹിക പ്രവർത്തകർ, വിവിധ മേഖലകളിലെ പ്രതിനിധികൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് വർക്കിംഗ് ഗ്രൂപ്പുകളുടെ പ്രവർത്തനം മുന്നോട്ടുപോകുന്നത്. വാർഷിക പദ്ധതി രൂപീകരണത്തിനും വികസന പ്രവർത്തനങ്ങളുടെ വിലയിരുത്തലിനും ഇവ സഹായിക്കുന്നു.

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ പൊതുഭരണം, കൃഷി, മൃഗസംരക്ഷണം, പ്രാദേശിക സാമ്പത്തിക വികസനം, സാമൂഹ്യനീതി, ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത്, കുടിവെള്ളം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിലായി 13 വർക്കിംഗ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു.

🎯 പ്രധാന ചുമതലകൾ

  • പ്രദേശത്തെ വികസന ആവശ്യങ്ങളും അടിസ്ഥാന പ്രശ്നങ്ങളും കണ്ടെത്തുക.
  • ജനങ്ങളിൽ നിന്നും വിവിധ മേഖലകളിൽ നിന്നും വികസന നിർദേശങ്ങൾ ശേഖരിക്കുക.
  • വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നിശ്ചയിക്കാൻ സഹായിക്കുക.
  • വാർഷിക പദ്ധതി രൂപീകരണത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുക.
  • നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതിയും ഫലപ്രാപ്തിയും വിലയിരുത്തുക.
  • വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തവും സുതാര്യതയും പ്രോത്സാഹിപ്പിക്കുക.
  • വിവിധ മേഖലകളിലെ പ്രശ്നങ്ങൾക്ക് അനുയോജ്യമായ പരിഹാരങ്ങൾ നിർദേശിക്കുക.

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ വർക്കിംഗ് ഗ്രൂപ്പുകളും അംഗങ്ങളും

1 പൊതുഭരണവും ധനകാര്യവും

ചെയർപേഴ്സൺ: ശ്രീമതി. സൂസൻ ജോസഫ്, വൈസ് പ്രസിഡന്റ്

കൺവീനർ: സെക്രട്ടറി

അംഗങ്ങൾ
  1. പി.ടി. ഈശി, പുളിക്കൽ ഹൗസ്, കണ്ണമാലി
  2. സാബു പീടിയേക്കൽ, കുമ്പളങ്ങി
  3. ജോസി ഇടമുറി, കുമ്പളങ്ങി
  4. ജയൻ ജോസഫ്, അറക്കൽ, ചേപ്പനം
  5. ഷിബു ലാൽ, കളത്തിൽ, ചെല്ലാനം
  6. അഡ്വ. മേരി ഹർഷ, ഏഴുത്തൈക്കൽ, കുമ്പളങ്ങി പി.ഒ
  7. സിജി സ്റ്റീഫൻ, വലിയ പറമ്പിൽ, കുമ്പളങ്ങി
  8. ബേസിൽ, പുത്തൻവീട്ടിൽ, കുമ്പളങ്ങി
  9. പീറ്റർ എ.ജെ., അറക്കൽ വീട്, കണ്ടക്കടവ് – 7306647614, 9447573962
  10. മാക്സ്വെൽ, വലിയവീട്ടിൽ ഹൗസ്, ചെല്ലാനം – 9947099613
  11. പ്രജിൻ, കാക്കത്തറ, കണ്ണമാലി – 9633113155
  12. നൗഷാദ് മറ്റത്തിൽ, മാടവന, പനങ്ങാട് – 9746181373
  13. അഡ്വ. ജോർജ് ജോസഫ്, തോട്ടുകടവിൽ, കുളത്തറ, കണ്ണമാലി – 9847107965
  14. വിലാസിനി പി.സി., വി.ഇ.ഒ.
2 കൃഷി

ചെയർപേഴ്സൺ: ശ്രീ. ക്ലീറ്റസ് പുന്നയ്ക്കൽ

കൺവീനർ: എ.ഡി.എ.

അംഗങ്ങൾ
  1. ജോസി കെ.എ, കൊച്ചുവീട്ടിൽ, ചെറിയകടവ്, കണ്ണമാലി
  2. ഷിബു വലിയപറമ്പിൽ, കുമ്പളങ്ങി
  3. ജോൺ മാർട്ടിൻ, നെടുംപറമ്പിൽ, കുമ്പളങ്ങി
  4. ഷിജിൽ, കൊമരോത്ത്, കുമ്പളം
  5. ഷിബു തോപ്പിൽപറമ്പ്, പനങ്ങാട്
  6. വി.ടി. ആന്റണി, വാച്ചാക്കൽ, ചെല്ലാനം
  7. സജീവ് ആന്റണി, കോച്ചേരിൽ കുമ്പളങ്ങി
  8. ആന്റണി എ.ജെ., ആലുംപറമ്പിൽ, കല്ലഞ്ചേരി, കുമ്പളങ്ങി
  9. റാണി ജോർജ്, നാങ്കേരിൽ, കുമ്പളങ്ങി
  10. ജോയി കാക്കത്തറ വീട്, കണ്ടക്കടവ്, ചെല്ലാനം – 9744873854
  11. ജിക്സൺ, ആനന്ദം പറമ്പിൽ, ചെല്ലാനം – 9947575047
  12. ഷൈജപ്പൻ, വെളിയിൽ കണ്ണമാലി – 9544950610
  13. ടി.എ. ജോസഫ് – 8281868754
  14. ജോസഫ് സ്റ്റീഫൻ, പുറക്കാട്ട് – 8590944648
  15. സാജു പുതിയേടത്ത് പനങ്ങാട് – 9961206207
  16. സുരേഷ് കുമാർ കണ്ണന്തറ പനങ്ങാട് മാടവന – 9895076078
  17. എം.എം. ജോബി, മാവുങ്കൽ വീട്, കാട്ടിപ്പറമ്പ്, കണ്ണമാലി – 8714335957
  18. ടെസ്സ് ടെറീറ്റ മേരി, വി.ഇ.ഒ.
3 മൃഗസംരക്ഷണം, ക്ഷീരവികസനം

ചെയർപേഴ്സൺ: ശ്രീമതി. ഷീല മാളാട്ട്

കൺവീനർ: ക്ഷീരവികസന ഓഫീസർ

അംഗങ്ങൾ
  1. ജോസ് മോൻ, ഇടപ്പറമ്പിൽ, കുമ്പളങ്ങി
  2. മാലിനി സദാനന്ദൻ, വഞ്ചിപുരയ്ക്കൽ, കുമ്പളങ്ങി
  3. ഗോപി പി.എസ്, പാറക്കാട്ട് ഹൗസ്, കുമ്പളം
  4. അനിൽ, മേച്ചേരിൽ, പനങ്ങാട്
  5. കെ.എസ്. ജോസഫ്, കടുങ്ങപറമ്പിൽ, കുമ്പളങ്ങി
  6. വി.പി. ജോൺസൺ, വലിയവീട്ടിൽ, ചെറിയകടവ്, കണ്ണമാലി
  7. ജിതിൻ ജോൺസൺ, തെക്കേക്കുത്തിൽ, കണ്ടക്കടവ് – 8921733767
  8. സേവ്യർ പൊള്ളയിൽ – 8138810971
  9. പ്രകാശൻ സി.കെ., ചെറിയതുണ്ടിയിൽ – 7560984887
  10. ടെൽമ ഹെൻറി, കുളത്തറ കണ്ണമാലി – 9744804897
4 പ്രാദേശിക സാമ്പത്തിക വികസനം

ചെയർപേഴ്സൺ: ശ്രീമതി. ജിജി ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം

കൺവീനർ: വ്യവസായ വികസന ഓഫീസർ

അംഗങ്ങൾ
  1. അഞ്ജു സി. ഫ്രാൻസിസ്, നാരങ്ങത്തറ, ചെറിയകടവ്, കണ്ണമാലി
  2. മെറ്റിൽഡ, കുഴുവേലി, കുമ്പളങ്ങി
  3. പൊന്നൻ, കാരാത്തറ, കുമ്പളങ്ങി
  4. സന്ദീപ് എൻ.എസ്, നടുത്തുരുത്തിൽ വീട്, പനങ്ങാട്
  5. ബിന്ദു സുശീൽ, പണിക്കശ്ശേരി, പനങ്ങാട്
  6. സെബാസ്റ്റ്യൻ, കുരിശിങ്കൽ, ചെല്ലാനം
  7. സക്കീർ, ചിറക്കപ്പറമ്പിൽ, കുമ്പളം
  8. ജിജോ ആന്റണി, ആലുങ്കൽ വീട്, കണ്ടക്കടവ്, ചെല്ലാനം – 7012825904
  9. ഷിൻസി പി.വി, ആലുങ്കൽ വീട്, ചാളക്കടവ് – 9633789484
  10. സുരേഷ്കുമാർ എൻ.പി., നെട്ടുംകുട്ടിൽ ഹൗസ്, ചെല്ലാനം – 9746432248
  11. പ്രശാന്ത്, കുഴുങ്ങാംപറമ്പിൽ കണ്ണമാലി പി.ഒ. – 99953331315
  12. സണ്ണി ജോസഫ്, തണ്ണിക്കോട്ട് – 7907237761
  13. റഷീദ് കെ.എച്ച്, കണിയാമ്മാത്ത് പനങ്ങാട് – 8921780152
  14. നിഷ എൽ.എസ്, വി.ഇ.ഒ.
5 ദാരിദ്ര്യ ലഘൂകരണം

ചെയർപേഴ്സൺ: ശ്രീമതി. പ്രേമ ഭാർഗവൻ

കൺവീനർ: സെക്രട്ടറി

അംഗങ്ങൾ
  1. കുഞ്ഞുമോൾ ജോഷി, അബ്രോസ് പറമ്പിൽ, സി.എം.എസ്., കണ്ണമാലി
  2. ജീന ജോയി, പുന്നയ്ക്കൽ ഹൗസ്, കുമ്പളങ്ങി
  3. ഡെയ്സി പോൾ, ചൂളക്കൽ, പനങ്ങാട്
  4. ജെംസി ബിജു – 9995760821
  5. ആന്റണി കുന്നത്ത്, ചെല്ലാനം
  6. സി.കെ. അനിൽ, ചെറിയകുമരോത്ത്, കുമ്പളങ്ങി
  7. ജാക്വിലിൻ, കാഞ്ഞിരംചിറ വീട്, കുമ്പളങ്ങി
  8. ആന്റണി ജോസഫ്, പുന്നയ്ക്കൽ ഹൗസ്, ചെല്ലാനം
  9. ജോസി പഴേരി, കണ്ണമാലി – 9746124086
  10. റാഫേൽ ചിറ്റേഴത്ത് – 9633183376
  11. എ.ജെ. മനേഷ്, ആഞ്ഞിലിക്കാപ്പറമ്പിൽ, കൈതവേലി, കൊച്ചി-8 – 9961090610
  12. രഞ്ജുമോൾ, എസ്.സി. പ്രമോട്ടർ – 7558800286
6 സാമൂഹ്യനീതി

ചെയർപേഴ്സൺ: ശ്രീമതി. സിമി ജോബി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ

കൺവീനർ: സി.ഡി.പി.ഒ.

അംഗങ്ങൾ
  1. തോമസ് മൈക്കിൾ, മാവുങ്കൽ ഹൗസ്, ചെറിയകടവ്, കണ്ണമാലി
  2. ലിജ ഷിക്സൺ, മട്ടമ്മൽ, കുമ്പളങ്ങി
  3. മിനി, അങ്കണവാടി ടീച്ചർ നമ്പർ 8 – 9746835734
  4. ജോസ് വർക്കി, ഞാറുകാട്ട്, കൊഷ്ണകാട്ട് വീട്, പനങ്ങാട്
  5. ജസ്റ്റിൻ കാരിക്കാമുറി, പനങ്ങാട്
  6. ജോമേഷ്, കളിപ്പറമ്പിൽ, ചെല്ലാനം
  7. അഡ്വ. അനന്തു പി.സി, പടക്കാറ വീട്, കുമ്പളങ്ങി
  8. കുഞ്ഞുമോൾ ജുഡ്, വിക്രമത്ത്, കുമ്പളങ്ങി
  9. ജോസഫ് എ.ടി, അഴീക്കൽ, കണ്ടക്കടവ് – 8086418927
  10. ജോർജ് ഷൈജു പുന്നയ്ക്കൽ, ചെല്ലാനം – 8075122775
  11. ജേക്കബ്, ആനന്ദംപറമ്പിൽ – 9746808392
  12. ജോബി എം.സി, മാളിയംവീട്ടിൽ – 9447083733
  13. സിജു സേവ്യർ, വല്യാറ ഹൗസ്, മാടവന, പനങ്ങാട് – 9061857335
  14. ടി.ജെ. ഫ്രിൻസൻ, തോലട്ട് വീട്, കാട്ടിപ്പറമ്പ്, കൊച്ചി-8 – 9947087405
  15. ജ്യോതി മുകുന്ദൻ, എസ്.സി. പ്രൊമോട്ടർ – 8281603729
  16. സീമ ടി.ആർ, വി.ഇ.ഒ.
7 ജെൻഡറും വികസനവും കുട്ടികളുടെ വികസനവും

ചെയർപേഴ്സൺ: ശ്രീ. പി.വി. പീറ്റർ

കൺവീനർ: സി.ഡി.പി.ഒ.

അംഗങ്ങൾ
  1. റീനു അലൻ ഡിക്രൂസ്, അറക്കൽ ഹൗസ്, ചെറിയകടവ്, കണ്ണമാലി
  2. ജെയ്സൺ, കൊച്ചുപറമ്പിൽ, കുമ്പളങ്ങി
  3. പി.കെ. രഘു, പുത്തൻ പുരയ്ക്കൽ, കുമ്പളം
  4. ലീല പത്മദാസൻ, പുലപ്പള്ളിൽ, പനങ്ങാട്
  5. ജുവാന, കുരിശിങ്കൽ, ചെല്ലാനം
  6. ഐവി വർഗീസ്, നടുവിലത്തറ, കുമ്പളങ്ങി
  7. റിയ ആന്റണി, വെളുത്തമണ്ണുങ്കൽ, കുമ്പളങ്ങി
  8. റോബിൻസൺ, പൊള്ളയിൽ ഹൗസ്, ചെല്ലാനം – 9947575001
  9. ജോസി, പുളിക്കൽ കണ്ണമാലി പി.ജി. – 9072415580
  10. ലൈസ ജോളി വടക്കേടത്ത് – 9387768034
  11. സിദ്ധിഖ് കെ.എം. കടേപ്പറമ്പ് മാടവന പനങ്ങാട് – 8075613229
  12. സജീവ് ഫ്രാൻസിസ്, മഠത്തിപ്പൊഴി – 9995244839
  13. കെ.എ. സജി കുരങ്ങംന്തറ വീട്, കാട്ടിപ്പറമ്പ്, കണ്ണമാലി പി.ഒ, കൊച്ചി-8 – 7736118981
  14. അഭിലാഷ് എം.ബി, വി.ഇ.ഒ.
8 പട്ടികജാതി വികസനം

ചെയർപേഴ്സൺ: ശ്രീ. പി.കെ. സലിം, ബ്ലോക്ക് പഞ്ചായത്ത് അംഗം

കൺവീനർ: പട്ടികജാതി വികസന ഓഫീസർ

അംഗങ്ങൾ
  1. കാർത്തികേയൻ, കുടകുത്തുംതറ, കുമ്പളങ്ങി
  2. ജയപാലൻ, ഈഴാട്ടിൽ, പനങ്ങാട്
  3. കെ.ഐ. രാജേന്ദ്രൻ, കുളത്തിൽ വീട്, ചെല്ലാനം
  4. സുസ്മി സുനിൽ, നികർത്തിൽ, കുമ്പളങ്ങി
  5. ഗോപി, കോട്ടമുറിക്കൽ, കുമ്പളങ്ങി
  6. യു.കെ. പുഷ്പൻ, ഉപ്പുകണ്ടത്തിൽ, കണ്ടക്കടവ് – 7306890569
  7. വി.ബി. രഘു വെണ്ണത്തറ, ചെല്ലാനം – 9645481791
  8. ദിനേശൻ, അഴിക്കകം, കണ്ണമാലി – 94446413661
  9. ലിയ സതീഷ് മണക്ക്ക്കുമ്പിത്തറ, കുതിരക്കൂർക്കരി കണ്ണമാലി പി.ഒ, കൊച്ചി-8 – 9142425580
  10. ആരണ്യ അജയൻ, എസ്.സി. പ്രൊമോട്ടർ – 8606019114
9 ആരോഗ്യം

ചെയർപേഴ്സൺ: ശ്രീമതി. ഷീല സേവ്യർ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ

കൺവീനർ: മെഡിക്കൽ ഓഫീസർ, സി.എച്ച്.സി. കുമ്പളങ്ങി

അംഗങ്ങൾ
  1. സജി എ.എഫ്, അറക്കൽ, ചെറിയകടവ്, കണ്ണമാലി
  2. സി.സി. ചന്ദ്രൻ, ചിറേത്തറ, കുമ്പളങ്ങി
  3. രാധാമണി, ചക്കാലയിൽ, കുമ്പളങ്ങി
  4. വിൻസെന്റ്, പെരുംചേരിൽ, പനങ്ങാട്
  5. ജിമ്മി, കേളന്തറ, പനങ്ങാട്
  6. ബിന്ദു ജോണി, പുത്തൻവീട്ടിൽ, കുമ്പളങ്ങി
  7. റെജീന സെബാസ്റ്റ്യൻ, കല്ലുവീട്ടിൽ, കുമ്പളങ്ങി
  8. ഉഷ പ്രദീപ്, മാവുങ്കൽ, കുമ്പളങ്ങി
  9. ബിജി കെ.ബി., അറക്കൽ, കണ്ടക്കടവ് – 7994828659
  10. ജാക്സൺ, മേനങ്കാട്ട് കണ്ണമാലി പി.ഒ – 9349402910
  11. ജോസ് സെബാസ്റ്റ്യൻ, പൌവ്വനത്തിൽ – 8848306034
  12. അനീഷ് ആന്റണി, പൊറ്റന്താഴത്ത് ചേപ്പനം പനങ്ങാട് – 8547723719
  13. ലിസി നെൽസൺ, മുട്ടുങ്കൽ വീട്, കാട്ടിപ്പറമ്പ്, കണ്ണമാലി-8 – 7736148993
  14. ദ്വീപു ഡി., വി.ഇ.ഒ.
10 കുടിവെള്ളം, ശുചിത്വം

ചെയർപേഴ്സൺ: ശ്രീമതി. ഷേർളി ജോർജ്

കൺവീനർ: അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ

അംഗങ്ങൾ
  1. സിന്ധു ജോഷി, കുരിശിങ്കൽ, കാട്ടിപ്പറമ്പ്
  2. പീറ്റർ കെ.വി, കടവിൽപറമ്പിൽ, കുമ്പളങ്ങി
  3. സൈന സുബ്രഹ്മണ്യൻ, ശാസ്താംപറമ്പിൽ, കുമ്പളങ്ങി
  4. ജോസ് കെ.എ, കൊച്ചുപറമ്പിൽ, പനങ്ങാട്
  5. ബിനീഷ്, താഴ്ചവളപ്പിൽ, ചെല്ലാനം
  6. ടി.ഡി. ജൂഡ്സൺ, തൊമ്മശ്ശേരി, ആഞ്ഞിലിത്തറ, കുമ്പളങ്ങി
  7. സോഫി വിൻസന്റ്, ആലുങ്കൽ, കുമ്പളങ്ങി
  8. അനീഷ്, പൊറ്റന്താഴത്ത്, പനങ്ങാട്
  9. പീറ്റർ ബിനോയ്, കുരിശിങ്കൽ വീട്, കണ്ടക്കടവ് – 7306398269
  10. കെ.വി. ജോൺസൺ, കുരിശുപറമ്പിൽ ഹൗസ്, ചെല്ലാനം – 9446006307
  11. മേരി ജെനീഫ, കട്ടിക്കാട്ട്, കണ്ണമാലി പി.ഒ – 9995843885
  12. സാബു മമ്മൻ, തുരുത്തിപ്പറമ്പിൽ – 9895860570
  13. ബഷീർ ഒ.എ, ഊരംകോട് ഹൗസ്, പനങ്ങാട് – 9447576968
  14. ജോണ പി.ബി, പൊള്ളയിൽ, കൈതവേലി, കണ്ണമാലി പി.ഒ, കൊച്ചി-8 – 9387357651
  15. സുജാത വി.എൻ, വി.ഇ.ഒ.
11 വിദ്യാഭ്യാസം, കലയും സംസ്കാരവും, യുവജനകാര്യം

ചെയർപേഴ്സൺ: ശ്രീ. ജിനു കെ. വിൻസന്റ്

കൺവീനർ: സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്

അംഗങ്ങൾ
  1. നിക്സൺ, കൈതവേലി, കമ്പനിപ്പടി, കണ്ണമാലി പി.ഒ
  2. മെയ്മി, ചാലാവീട്ടിൽ, കുമ്പളങ്ങി
  3. സി.എ. ജോസഫ്, ചക്കാലപറമ്പിൽ, കുമ്പളങ്ങി
  4. ബിന്ദു സുഷീൽ, പണിക്കശ്ശേരി, പനങ്ങാട്
  5. സോജൻ, അറക്കൽ, ചെല്ലാനം
  6. പി.സി. കുഞ്ഞുകുഞ്ഞ്, കുമ്പളങ്ങി
  7. ലെവിൻ സേവ്യർ, കുറ്റിപ്പുറത്ത് വീട്, കണ്ടക്കടവ് – 7356525811
  8. ജോസഫ് റോയ്, ആലുംപറമ്പിൽ ഹൗസ്, ചെല്ലാനം – 9995060158
  9. ലിൻസി സാബു മനയത്ത് – 9446902770
  10. പ്രസാദ് വി.വി., വെണ്ണക്കാട്ടിൽ, ചാത്തമ്മ, പനങ്ങാട് – 9446559910
  11. വി.എ. മാർഗരറ്റ്, നടുവിലവീട്ടിൽ, കളത്തറ, കൊച്ചുചിറ, കൊച്ചി – 9061875405
  12. വിനീത്കുമാർ, യൂത്ത് കോർഡിനേറ്റർ – 9746709316
  13. വിനീഷ്, വജ്രജൂബിലി കലാകാരൻ – 9567576282
  14. വിജിൽ, വജ്രജൂബിലി കലാകാരൻ – 9778214470
  15. രാഹുൽ വർഗീസ്, വജ്രജൂബിലി കലാകാരൻ – 6282721203
  16. ആദിഷ് കെ.ആർ, വി.ഇ.ഒ.
12 പൊതുമരാമത്ത്

ചെയർമാൻ: ശ്രീ. ഷാജി തോപ്പിൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ

കൺവീനർ: അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ

അംഗങ്ങൾ
  1. ലോറൻസ് ബാബു, പുളിയനേടത്ത് ഹൗസ്, കണ്ണമാലി പി.ഒ.
  2. ജോഷി ആന്റണി (ഫ്രാൻസിസ് സേവ്യർ), കുരിശിങ്കൽ, കാട്ടിപ്പറമ്പ്
  3. ജോളി കുപ്പക്കാട്ട്, കുമ്പളങ്ങി
  4. ജോർജ് മാളാട്ട് ഹൗസ്, കുമ്പളങ്ങി
  5. ടി.എസ്. ഭാർഗവൻ, കൊങ്ങപ്പള്ളിൽ വീട്, പനങ്ങാട്
  6. എൻ.എൻ. രമേശൻ, ഞാറുകാട്ട് വീട്, പനങ്ങാട്
  7. ജോസഫ് പി.എക്സ്, പുളിക്കൽ വീട്, ചെല്ലാനം
  8. എ.ഐ. പ്രിൻസ്, ആലുങ്കൽ, കുമ്പളങ്ങി
  9. ജെയ്സൺ ടി. ജോസ്, തറേപറമ്പിൽ, കുമ്പളങ്ങി
  10. ലില്ലി റാഫേൽ, വലിയപറമ്പിൽ, കുമ്പളങ്ങി
  11. പൈലി ഒ.എ, കറ്റത്തറ – 9895581175
  12. ആന്റണി ഷിജി, തയ്യിൽ ഹൗസ്, ചെല്ലാനം – 9895145280
  13. സേവ്യർ, പുളിയംപള്ളി, കണ്ണമാലി പി.ഒ – 9037015954
  14. എം.എം. ഫൈസൽ, മുണ്ടംതുരുത്തിൽ – 9846652255
  15. ലിജു പൗലോസ്, കോളാപ്പള്ളിൽ ഹൗസ്, ചാത്തമ്മ, പനങ്ങാട് – 9447458115
  16. വി.ജെ. നിക്സൺ, വലിയതറ വീട്, ചെറിയകടവ്, സിഎംഎസ് കൊച്ചി-8 – 9744414504
  17. അനീഷ് കെ.ആർ, വി.ഇ.ഒ.
13 ജൈവ വൈവിധ്യ മാനേജ്മെന്റ്, ദുരന്ത നിവാരണം

ചെയർപേഴ്സൺ: അഡ്വ. അഫ്സൽ നമ്പ്യാരത്ത്

വൈസ് ചെയർപേഴ്സൺ: ശ്രീ. എൻ.ജെ. ജോയ്

കൺവീനർ: സെക്രട്ടറി

അംഗങ്ങൾ
  1. ജോസഫ് കെ.എം, കളത്തിൽ ഹൗസ്, കണ്ണമാലി
  2. ചിന്ന ആൽബി, കോച്ചേരി, കുമ്പളങ്ങി
  3. ആനി ജോയി, ചക്കാലപറമ്പിൽ, കുമ്പളങ്ങി
  4. സെനൻ ആന്റണി, തെരുവിൽപറമ്പിൽ, കുമ്പളം
  5. റിജേഷ്, കട്ടിക്കാട്, ചെല്ലാനം
  6. സുജാത പ്രകാശൻ, നടുവിലപ്പറമ്പിൽ, കണ്ടക്കടവ് – 79994865144
  7. ബെർണാഡ്, ആലുംപറമ്പിൽ, ചെല്ലാനം – 9995371473
  8. കുര്യാക്കോസ് ചെന്നാപ്പിള്ളി – 9446118295
  9. സജീവൻ എൻ.പി. കായിപുറത്ത് – 9544915601
  10. സിജീഷ് കുമാർ തറമശ്ശേരി – 9995672334
  11. ജോളി പുതിയേടത്ത്, പനങ്ങാട് – 9995310575
  12. രശ്മി പി.എൽ, വി.ഇ.ഒ.