പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
ഭരണചരിത്രം (മുൻ ഭരണ സമിതികൾ)

🏠 പൂമുഖം » ഭരണസംവിധാനം  » ഭരണ ചരിത്രം
🏛️ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഭരണചരിത്രം
 
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ ഭരണകാലഘട്ടങ്ങളിൽ സേവനം അനുഷ്ഠിച്ച പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ / ചെയർപേഴ്സൺമാർ, ഭരണസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ വിവരങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
📜 2005 – 2010
പ്രസിഡന്റ്ശ്രീ. ജോർജജ് കൊല്ലശ്ശാണി
വൈസ് പ്രസിഡന്റ്ശ്രീ. കെ എഫ് പ്രകാശ്
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ - വികസനംശ്രീ.കെ.എം ആന്റണി കോച്ചേരി
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ - ക്ഷേമകാര്യംശ്രീ. പി.ബി ചന്ദ്രബാബു
മെമ്പർമാർ
ശ്രീ. ജോസഫ് പ്രിൻസൺ
ശ്രീ. എ. കെ വിശ്വംഭരൻ
കുമാരി. എ.കെ സുമംഗല
ശ്രീമതി. മീര ജൂഡ്
ശ്രീമതി. മേഴ്സി ആന്റണി
ശ്രീമതി. എലിസബത്ത് ഫ്രാൻസീസ്
പാർലമെന്റ് അംഗംഅഡ്വ. ജോർജ്ജ് ഈഡൻ
നിയമസഭാ അംഗംശ്രീ. ഡോമിനിക്ക് പ്രസന്റേഷൻ
നോമിനേറ്റഡ് നിയമനഭാ അംഗംശ്രീ. ലൂഡി ലൂയിസ്
പ്രസിഡന്റ്, എറണാകുളം ജില്ലാ പഞ്ചായത്ത്ശ്രീ. കെ.ബി. മുഹമ്മദ്കുട്ടി മാസ്റ്റർ
പ്രസിഡന്റ്, ചെല്ലാനം ഗ്രാമപഞ്ചായത്ത്ശ്രീമതി. കുസുമം ജോൺ
പ്രസിഡന്റ്, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്ശ്രീ. എം.പി ശിവദത്തൻ
കോ-ഓർഡിനേറ്റർശ്രീ. സാബു സാം
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിശ്രീ. കെ. പി ജോസഫ്
📜 2010 – 2015
പ്രസിഡന്റ്ശ്രീമതി. ജി. സുധാംബിക ടീച്ചർ
വൈസ് പ്രസിഡന്റ്/ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻശ്രീ. എം. പി രത്തൻ
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺശ്രീമതി. ഉഷാആന്റണി
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻശ്രീ. ജോളി വലിയവീട്ടിൽ
ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺശ്രീമതി. എൽസി ഉമ്മച്ചൻ
മെമ്പർമാർ
ശ്രീമതി. മെറ്റിൽഡ മൈക്കിൾ
ശ്രീ. ഫെലിക്സ് ആന്റണി
ശ്രീമതി. മെറ്റിൽഡ ജോസഫ്
ശ്രീ. കെ.കെ മണിയപ്പൻ
ശ്രീമതി. ബിന്ദു രാജു
ശ്രീ. വി.ആർ മുരുകേശൻ
ശ്രീ. പോളച്ചൻ മണിയംകോട്
ശ്രീമതി. സൈന സുബ്രഹ്മണ്യൻ
പാർലമെന്റ് അംഗംപ്രൊ. കെ.വി തോമസ്
നിയമസഭാ അംഗംശ്രീ. ഡൊമിനിക് പ്രസന്റേഷൻ, ശ്രീ. കെ. ബാബു
മെമ്പർ, എറണാകുളം ജില്ലാ പഞ്ചായത്ത്ശ്രീ. കെ.ജെ ലീനസ്
പ്രസിഡന്റ്, ചെല്ലാനം ഗ്രാമപഞ്ചായത്ത്ശ്രീ. കെ.പി തങ്കച്ചൻ
പ്രസിഡന്റ്, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്ശ്രീമതി. ഉഷാ പ്രദീപ്
പ്രസിഡന്റ്, കുമ്പളം ഗ്രാമപഞ്ചായത്ത്ശ്രീ. എ.ജെ ജോസഫ് മാസ്റ്റർ
പ്ലാൻ കോ-ഓർഡിനേറ്റർശ്രീ. കെ. എ തോമസ്
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിശ്രീ. എൻ.എ അബ്ദുൾ സത്താർ
📜 2015 – 2020
പ്രസിഡന്റ്ശ്രീ. സി.എസ് പീതാംബരൻ
വൈസ് പ്രസിഡന്റ്/ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺശ്രീമതി. ദിവ്യ മിഥുൻ
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻശ്രീ. സജീവ് ആന്റണി
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺശ്രീമതി. ഉഷാ പ്രദീപ്
ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺശ്രീമതി. പുഷ്പി പൊന്നൻ
മെമ്പർമാർ
ശ്രീമതി. ലിസ്സി നെൽസൺ
ശ്രീ. നെൽസൺ കോച്ചേരി
ശ്രീമതി. ഷൈലജ രാധാകൃഷ്ണൻ
ശ്രീമതി. ലീല പത്മദാസൻ
ശ്രീമതി. സൌമ്യ സുബിൻ എടേഴത്ത്
ശ്രീ. ജോർജ്ജ്
ശ്രീ. എ. കെ വിശ്വംഭരൻ
ജോസഫ് പി.എക്സ്
പാർലമെന്റ് അംഗംപ്രൊഫ. കെ.വി തോമസ്
നിയമസഭാ അംഗംശ്രീ. കെ.ജെ മാക്സി, ശ്രീ. അഡ്വ. എം സ്വരാജ്
മെമ്പർ, എറണാകുളം ജില്ലാ പഞ്ചായത്ത്ശ്രീമതി. അനിത ഷീലൻ
പ്രസിഡന്റ്, ചെല്ലാനം ഗ്രാമപഞ്ചായത്ത്ശ്രീമതി. മേഴ്സി ജോസി
പ്രസിഡന്റ്, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്ശ്രീ. മാർട്ടിൻ ആന്റണി
പ്രസിഡന്റ്, കുമ്പളം ഗ്രാമപഞ്ചായത്ത്ശ്രീമതി. ഷേർളി ജോർജ്
കോ-ഓർഡിനേറ്റർ—
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിശ്രീ. കെ.ജി ബാബു
📜 2020 – 2025
പ്രസിഡന്റ്ശ്രീമതി. ബേബി തമ്പി
വൈസ് പ്രസിഡന്റ്/ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻശ്രീ. ജോബി പനയ്ക്കൽ
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺശ്രീമതി. ജെംസി ബിജു
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻശ്രീ. സാബു തോമസ്
ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺശ്രീമതി. മെറ്റിൽഡ മൈക്കിൾ
മെമ്പർമാർ
ശ്രീ. ജോസ് വർക്കി
ശ്രീമതി. ഷീബ ജേക്കബ്
ശ്രീമതി. നിതാ സുനിൽ
ശ്രീ. ജോളി പൌവ്വത്തിൽ
ശ്രീമതി. ആരതി ദേവദാസ്
ശ്രീ. അഡ്വ. അഫ്സൽ നമ്പ്യാരത്ത്
ശ്രീമതി. സിന്ധു ജോഷി
ശ്രീ. സെൽവരാജൻ
പാർലമെന്റ് അംഗംശ്രീ. ഹൈബി ഈഡൻ
നിയമസഭാ അംഗംശ്രീ. കെ ബാബു, ശ്രീ. കെ.ജെ മാക്സി
മെമ്പർ, എറണാകുളം ജില്ലാ പഞ്ചായത്ത്ശ്രീ. ദീപു കുഞ്ഞുകുട്ടി
പ്രസിഡന്റ്, ചെല്ലാനം ഗ്രാമപഞ്ചായത്ത്ശ്രീ. കെ.എൽ ജോസഫ്
പ്രസിഡന്റ്, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്ശ്രീമതി. ലിജാ തോമസ് ബാബു
പ്രസിഡന്റ്, കുമ്പളം ഗ്രാമപഞ്ചായത്ത്ശ്രീ. കെ.എസ് രാധാകൃഷ്ണൻ
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിശ്രീമതി. സാജിദ ടി.എസ്