പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
സംസ്ഥാനതലം

🏛️

സംസ്ഥാന തല ഓഫീസ് വിലാസങ്ങൾ

പരാതികൾക്കും വിവരങ്ങൾക്കും ബന്ധപ്പെടാവുന്ന സംസ്ഥാനതല ഓഫീസുകളുടെ വിവരങ്ങൾ

സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഓഫീസ് വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ എന്നിവ ചുവടെ നൽകിയിരിക്കുന്നു. ആവശ്യമായ വിവരങ്ങൾക്കും സേവനങ്ങൾക്കും ബന്ധപ്പെട്ട ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്.

📋 സംസ്ഥാനതല ഓഫീസുകളുടെ വിവരങ്ങൾ

👨‍💼

പ്രിൻസിപ്പൽ ഡയറക്ടർ

തദ്ദേശ സ്വയംഭരണ വകുപ്പ്

അഞ്ചാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം - 695003

📞 ഫോൺ: 0471-2314526

📱 മൊബൈൽ: 9446339770

✉️ ഇമെയിൽ: pd.lsgd@kerala.gov.in

🏛️

തദ്ദേശ സ്വയംഭരണ വകുപ്പ് (ഗ്രാമം)

ഡയറക്ടറേറ്റ്

സ്വരാജ് ഭവൻ, ഗ്രൗണ്ട് ഫ്ലോർ, നന്തൻകോട്, തിരുവനന്തപുരം - 695003

📞 ഫോൺ: 0471-2323286

✉️ ഇമെയിൽ: directorofpanchayat@gmail.com

⚙️

ചീഫ് എഞ്ചിനീയർ

LSGD Engineering Wing

അഞ്ചാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം - 695003

📞 ഫോൺ: 0471-2324951

📱 മൊബൈൽ: 9447009951

✉️ ഇമെയിൽ: celsgd@gmail.com

👩‍👩‍👧

കുടുംബശ്രീ

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ

ട്രിഡ റിഹാബിലിറ്റേഷൻ ബിൽഡിംഗ്, രണ്ടാം നില, ചാലക്കുഴി റോഡ്, മെഡിക്കൽ കോളേജ് പി.ഒ., തിരുവനന്തപുരം - 695011

📞 ഫോൺ: 0471-2554714

✉️ ഇമെയിൽ: kudumbashree@gmail.com

🛠️

സംസ്ഥാന മിഷൻ ഡയറക്ടർ

MGNREGA

സ്റ്റേറ്റ് മിഷൻ ഓഫീസ്, നാലാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം - 695003

📞 ഫോൺ: 0471-2313385

✉️ ഇമെയിൽ: smg.lsgd@kerala.gov.in

⚖️

ഓംബുഡ്സ്മാൻ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

സാഫല്യം കോംപ്ലക്സ്, നാലാം നില, യൂണിവേഴ്സിറ്റി പി.ഒ., പാളയം, തിരുവനന്തപുരം - 695034

📞 ഫോൺ: 0471-2333542

✉️ ഇമെയിൽ: ombudsmanlsgi@gmail.com

🏛️

ട്രൈബ്യൂണൽ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

ട്രിഡ ബിൽഡിംഗ്, റിഹാബിലിറ്റേഷൻ ബ്ലോക്ക്, മെഡിക്കൽ കോളേജ് പി.ഒ., തിരുവനന്തപുരം - 695037

📞 ഫോൺ: 0471-2478394

📱 മൊബൈൽ: 9447768394

✉️ ഇമെയിൽ: lsgitribunal@gmail.com

🛡️

ഡയറക്ടറേറ്റ് ഓഫ് വിജിലൻസ്

വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ബ്യൂറോ

വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ബ്യൂറോ ആസ്ഥാനം (VACB - State), വികാസ് ഭവൻ, ലോ കോളേജ് റോഡ്, കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് എതിർവശം, പാളയം, തിരുവനന്തപുരം - 695033

📞 ഫോൺ: +91 471-2550377

✉️ പരാതികൾ: complaint.vacb@kerala.gov.in